Posts

Showing posts from May, 2020

നല്ലൊരു യൂ ടൂബ് ചാനൽ എങ്ങനെ തുടങ്ങാം

Image
നല്ലൊരു യൂ ടൂബ് ചാനൽ   എങ്ങനെ തുടങ്ങാം എന്ത്? എന്തിനു വേണ്ടി ? എങ്ങനെ?      ഒരു ചാനൽ തുടങ്ങുമ്പോൾ സാധാരണ നമ്മുടെ മനസ്സിൽ വരുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. കുറച്ചു കാര്യങ്ങളിൽ നല്ല വ്യക്തത വരുത്തിയാൽ നമുക്കും തുടങ്ങാവുന്നതേ ഉള്ളൂ. അതിലേക്കായി നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.             ആദ്യമായി മറ്റൊരാളുടെ ചാനൽ കണ്ടു അനുകരിക്കാതിരിക്കുക , നമ്മുക്ക് എന്ത് അറിവുണ്ട് അതിനെ കുറിച്ചുള്ള ഒരു ചാനൽ തുടങ്ങുക. നമുക്ക അറിയുന്ന കാര്യങ്ങൾ ആകുമ്പോൾ നമ്മുടെ പ്രേക്ഷകരെ എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. എല്ലാ ആളുകൾക്കും എത്രയും നാളത്തെ വിദ്യാഭാസത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ കുറെ അധികം കാര്യങ്ങൾ അറിയാൻ സാധിക്കും.അത് നമ്മൾ നന്നായി ഉപയോഗിക്കുക. നിങ്ങളുടെ വ്യൂവേഴ്‌സിന് എന്തുണ്ട് കൊടുക്കാൻ എന്നതിൽ ഒരു വ്യക്തത വരുത്തുക. നിങ്ങൾക്കു ടെക് സമ്പന്ധമായത്   ആയ കാര്യങ്ങൾ അറിയാമെങ്കിൽ അത് തുടങ്ങുക, നിങ്ങൾ ഒരു ജിം പ്രാക്റ്റീഷനർ  ആണെങ്കിൽ അതിനെ കുറിച്ചുള്ളത് തുടങ്ങുക.     ...